27.1 C
Kollam
Friday, October 24, 2025
HomeMost Viewedഗ്രീൻ എനർജി ഫോറത്തിൻ്റെ സ്റ്റുഡൻ്റ് ഇന്നോവേഷൻ ഐഡിയ മത്സര അവാർഡ് ദാനം; ഒക്ടോബർ 27 ന്

ഗ്രീൻ എനർജി ഫോറത്തിൻ്റെ സ്റ്റുഡൻ്റ് ഇന്നോവേഷൻ ഐഡിയ മത്സര അവാർഡ് ദാനം; ഒക്ടോബർ 27 ന്

- Advertisement -

അവാർഡ് ദാനം കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. ഗ്രീൻ എനർജി ഫോറം, ചവറയിലെ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ഒരു വർഷമായി കൊല്ലം, ആലപ്പുഴ ജില്ലകളിൽ നടത്തി വരുന്ന ഇന്നോവേഷൻ പ്രോത്സാഹന പരിപാടിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments