ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് തന്റെ കാലഘട്ടത്തിലെ മികച്ച അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിരാട് കോഹ്ലിയെ ഒഴിവാക്കിയതോടെ തിരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. ബ്രയാൻ ലാറ, ജാക് കാലിസ്, സ്റ്റീവ് സ്മിത്ത്, കെയിൻ വില്യംസൺ, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. “
ലേഡി ഗാഗ 2025 VMAs വേദിയിൽ 12 നോമിനേഷനുകളുമായി മിന്നും; മറയ കേരിക്കു വാൻഗാർഡ് അവാർഡ്
വിരാട് മഹാനായ ബാറ്റ്സ്മാനാണ്, പക്ഷേ എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിൽ അവൻ പുറത്തായി. സോറി വിരാട്” എന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. തന്റെ കരിയറിൽ നേരിട്ടു കളിച്ചവരും, ടെസ്റ്റിൽ ദീർഘകാലം സ്ഥിരത പുലർത്തിയവരുമായ താരങ്ങളെയാണ് പട്ടികയിലാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
