വിപുലമായ ദൃശ്യഭംഗിയും വിസ്മയകരമായ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ലോകയുടെ ട്രെയിലർ പുറത്തിറങ്ങി. പുരാണത്തിന്റെ ഘടകങ്ങൾ, ഡിസ്റ്റോപിയൻ പശ്ചാത്തലം, ഹൈ-ഓക്ടെയ്ൻ ആക്ഷൻ എന്നിവയെ ഒരുമിപ്പിച്ചാണ് ട്രെയിലർ മുന്നോട്ട് പോകുന്നത്.
‘ഡീമൺ സ്ലെയർ: ഇൻഫിനിറ്റി കാസിൽ’ കൊറിയൻ ബോക്‌സ് ഓഫീസിൽ വൻ വിജയം
വിസ്വൽ എഫക്റ്റുകൾ, ആർട്ട് ഡിസൈൻ, ആക്ഷൻ രംഗങ്ങളുടെ അവതരണം എന്നിവയാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. മലയാള സിനിമയിൽ അപൂർവ്വമായി മാത്രം കാണാനാകുന്ന വിസ്വൽ ഗ്രാൻഡ്യുറാണ് ലോക വാഗ്ദാനം ചെയ്യുന്നത്. ട്രെയിലറിലൂടെ തന്നെ ചിത്രം വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരിക്കുകയാണ്.
