സ്റ്റാർ വാർസ്: ന്യൂ ജെഡൈ ഓർഡർ എന്ന ചിത്രത്തിലൂടെ വീണ്ടും റേ എന്ന കഥാപാത്രമായി എത്താൻ ഒരുങ്ങുന്ന ഡെയ്സി റിഡ്‌ലി, ഏറെക്കാലം കഴിഞ്ഞ് പഴയ വേഷത്തിലേക്ക് മടങ്ങുമ്പോഴുള്ള ഭയം തുറന്നുപറഞ്ഞു. “The Rise of Skywalker കഴിഞ്ഞിട്ട് പത്ത് വർഷത്തോളമായി. ഇപ്പോൾ എനിക്ക് തന്നെ സംശയമുണ്ട് ഞാൻ ഇനിയും റേയായ് അഭിനയിക്കാനറിയുമോ?” – എന്നാണ് റിഡ്‌ലിയുടെ candid confesson.പുതുമുഖ താരങ്ങളും പുതിയ സൃഷ്ടി സംഘവുമായാണ് അവൾ വീണ്ടും തിരികെയെത്തുന്നത്. “ഇത്രയും കാര്യങ്ങൾ മാറിയിരിക്കുന്നു.
അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു
ത്ഭുതകരവും, പക്ഷേ ഒരേസമയം ഭയപ്പെടുത്തുന്നതുമാണ്” അവൾ കൂട്ടിച്ചേർത്തു. മുൻകാലത്ത് താനായിരുന്നു സെറ്റിലെ ഏറ്റവും ചെറുപ്പം, എന്നാൽ ഇപ്പോൾ വ്യത്യസ്തമായൊരു ജീവിതഘട്ടത്തിലാണ് താനെന്ന് റിഡ്‌ലി ചൂണ്ടിക്കാട്ടി. കഥാപാത്രവുമായി വീണ്ടും ബന്ധപ്പെടേണ്ടത് വലിയൊരു വെല്ലുവിളിയാണെങ്കിലും അതോടൊപ്പം ആവേശവും നൽകുന്നതാണെന്ന് അവൾ വ്യക്തമാക്കി.




















