ഉത്തർ പ്രദേശ് സ്മാർട്ട് ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പണം നൽകിയില്ല തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു.19 വയസ്സുള്ള യുവാവാണ് 70 വയസ്സുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കൾ വിദേശത്ത് ജോലി ചെയുന്നതിനാൽ കുട്ടിയെ മുത്തച്ഛന്റെ നോകുകയിരുന്നു . ഇപ്പോൾ കുറ്റവാളിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
