24.2 C
Kollam
Sunday, August 10, 2025
HomeNewsസിഡ്നി സ്വീനിയുടെ 'ബാത്ത്‌വാട്ടർ സോപ്പ്' വൈറലായി വിറ്റൊഴിഞ്ഞു; ലാഭം കമ്പനിയ്ക്ക്, നടിക്ക് ഒന്നുമില്ല

സിഡ്നി സ്വീനിയുടെ ‘ബാത്ത്‌വാട്ടർ സോപ്പ്’ വൈറലായി വിറ്റൊഴിഞ്ഞു; ലാഭം കമ്പനിയ്ക്ക്, നടിക്ക് ഒന്നുമില്ല

- Advertisement -
- Advertisement - Description of image

ഹോളിവുഡ് താരം സിഡ്നി സ്വീനിയുടെ പേരിൽ പുറത്തിറങ്ങിയ ‘Sydney’s Bathwater Bliss’ സോപ്പ് പുറത്തിറങ്ങിയതുമുതൽ തന്നെ വൈറലായി വിറ്റൊഴിഞ്ഞു. പുരുഷന്മാർക്കുള്ള പ്രശസ്ത ബ്രാൻഡായ Dr Squatch‑നൊപ്പം ചേർന്നാണ് ഓരോന്നും ഏകദേശം 650–700 രൂപ വിലയുള്ള 5,000 യൂണിറ്റ് സോപ്പുകൾ വിപണിയിലെത്തിച്ചത്.

മുഴുവൻ സോപ്പുകളും വിറ്റാൽ ഏകദേശം 40,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.എന്നിരുന്നാലും സിഡ്നി സ്വീനിക്ക് കമ്പനിയുമായി യാതൊരു ഉടമസ്ഥാവകാശവുമോ ലാഭവിഹിതവുമോ ഉണ്ടായിരുന്നില്ല.സിഡ്നി സ്വീനി ബ്രാൻഡ് അംബാസഡറായാണ് പങ്കെടുത്തത്. 2025‑ൽ Unilever 1.5 ബില്യൺ ഡോളർക്ക് Dr Squatch ഏറ്റെടുത്തപ്പോഴും സ്വീനിക്ക് ഒരുപൈസ പോലും ലഭിച്ചില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments