25.2 C
Kollam
Wednesday, November 5, 2025
HomeMost Viewedഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ

ഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ

- Advertisement -

ഭുവനേശ്വർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് എബിവിപി നേതാവും മറ്റു വിദ്യാര്‍ഥിയും പോലീസ് പിടിയിലായി.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസും കോളേജ് അധികൃതരും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

നവജാത ശിശുവിനെ വയോധികയ്ക്ക് വിറ്റു; കൊച്ചിയിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ


ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമാക്കാൻ പോലീസ് ഫോറൻസിക് റിപ്പോർട്ടിനും മൊബൈൽ ഫോണിലേയും വിവരങ്ങൾക്കും ശേഖരികുന്നു . സ്റ്റുഡന്റ് യൂണിയനുകളും സാമൂഹിക സംഘടനകളും നീതി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments