25.1 C
Kollam
Friday, August 29, 2025
HomeMost Viewedസെബാസ്റ്റ്യൻ കേസ് തീവ്രതയിലേക്ക്; വീണ്ടും അസ്ഥികൾ, രക്തക്കറ, കുളത്തിൽ വസ്ത്രങ്ങൾ

സെബാസ്റ്റ്യൻ കേസ് തീവ്രതയിലേക്ക്; വീണ്ടും അസ്ഥികൾ, രക്തക്കറ, കുളത്തിൽ വസ്ത്രങ്ങൾ

- Advertisement -
- Advertisement - Description of image

കാഞ്ഞങ്ങാട് ആദൂരിൽ ദുരൂഹമായി കന്നഡ സ്ത്രീകൾക്കായി നടത്തിയ അന്വേഷണത്തിൽ വീണ്ടും തെളിവുകൾ. പ്രതിയായ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് പുതിയ അസ്ഥികഷണങ്ങളും രക്തക്കറകളും കണ്ടെത്തി.

നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നു; ശക്തമായ ചക്രവാതച്ചുഴിക്ക് മുന്നിൽ കേരളം അതീവ ജാഗ്രതയിൽ


കൂടാതെ സമീപ കുളത്തിൽ നിന്ന് പല വസ്ത്രങ്ങളും കൊന്തയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സെബാസ്റ്റ്യൻ സീരിയൽ കില്ലറായിരിക്കാമെന്ന സംശയം ശക്തമാകുകയാണ്. അന്വേഷണസംഘം സംഭവസ്ഥലത്തു തുടർച്ചയായി പരിശോധന തുടരുകയാണ്. പ്രദേശവാസികൾ ഭീതിയിൽ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments