26.4 C
Kollam
Monday, August 11, 2025
HomeMost Viewedജിമ്മിൽ വ്യായാമത്തിനിടെ വെള്ളം കുടിച്ച്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമത്തിനിടെ വെള്ളം കുടിച്ച്; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

- Advertisement -
- Advertisement - Description of image

തീവ്ര വ്യായാമത്തിനിടയിൽ വെള്ളം കുടിച്ചതിന് പിന്നാലെ ഒരു യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയായ യുവാവ് വെള്ളിയാഴ്ച രാവിലെ ജിമ്മിൽ സ്ഥിരമായി ചെയ്യാറുള്ളത് പോലെ വ്യായാമം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളം കുടിച്ചതിന് ശേഷം കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കലാഭവൻ നവാസിന്റെ മരണം അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോർട്ടം ഇന്ന്


തീവ്ര വ്യായാമത്തിനിടെ കൂടിയ അളവിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയം നിരക്ക് കുറയ്ക്കുന്നതിനാൽ ഹൈനാട്രേമിയ എന്ന അവസ്ഥയിലേക്കെത്തുകയും അതിന്റെ ഫലമായി അപകടകരമായ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments