27 C
Kollam
Wednesday, October 15, 2025
HomeNewsലൂയിസ് ഡയസ് ബയണിൽ; ട്രാഫഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരികെ

ലൂയിസ് ഡയസ് ബയണിൽ; ട്രാഫഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരികെ

- Advertisement -

ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസ് ജർമൻ ക്ലബായ ബയൺ മ്യൂണിക്കിലേക്ക് ചേർന്നു. ഡയസിന്റെ ട്രാൻസ്ഫർ ഡീൽ ഇതുവരെ ഔദ്യോഗികമായി ക്ലബുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യൂറോപ്യൻ മീഡിയയിൽ വൻതോതിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

തൂങ്ങി മരിച്ച നിലയിൽ യുവതി; കണ്ണൂരിലെ വീടിന്റെ ജനൽ കമ്പിയിൽ മൃതദേഹം കണ്ടെത്തി


അതേസമയം, യുവഗോൾകീപ്പർ ജയിംസ് ട്രാഫഡ് ബേൺലി എഫ്സിയിൽ നിന്ന് തിരികെ മാഞ്ചസ്റ്റർ സിറ്റിയിലേയ്ക്ക് മടങ്ങി. 2022-ൽ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബേൺലിയിലേക്ക് പോയ ട്രാഫ്ഡിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. പുതിയ സീസണിന് മുന്നോടിയായി സിറ്റി ടീമിൽ ഗോൾ കീപ്പർ നിറയ്ക്കാനാണ് ട്രാഫ്ഡിന്റെ തിരിച്ച് വരവ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments