ബെംഗളൂരു റെയിൽവേ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വലിയ ക്യൂ നിലനിൽക്കുമ്പോഴും യാത്രക്കാരെ അവഗണിച്ച് ഫോൺചാറ്റിൽയായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെതുടർന്നാണ് നടപടി.
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ അസന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
