26.9 C
Kollam
Friday, August 1, 2025
HomeMost Viewedവയോധികനെ ആശ്വസിച്ച് അനുശ്രീ; പകർത്തിയത് ഹൃദയം കവര്‍ന്ന നിമിഷം

വയോധികനെ ആശ്വസിച്ച് അനുശ്രീ; പകർത്തിയത് ഹൃദയം കവര്‍ന്ന നിമിഷം

- Advertisement -
- Advertisement - Description of image

ഒരു പുരസ്‌ക്കാരച്ചടങ്ങിനിടെ സമ്മാനം തനിക്കാണെന്ന് കരുതി വേദിയിലേക്കുകേറിയ വയോധികൻ നിരാശയോടെ മടങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധിച്ച നടി അനുശ്രീ ഉടൻ വേദിയിൽ നിന്ന് ഇറങ്ങി അദ്ദേഹത്തെ സമീപിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.

ധര്‍മസ്ഥലയില്‍ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍; അസ്ഥി കണ്ടെത്തി


മനുഷ്യസ്നേഹവും കരുണയും നിറച്ച അനുശ്രീയുടെ ഈ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി. കാണികളെ വിനയപൂർവ്വമായ ജീവിതപാഠം പഠിപ്പിച്ച ഈ ഹൃദയസ്പർശിയായ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments