27.3 C
Kollam
Saturday, October 18, 2025
HomeMost Viewedബൈബിള്‍ കൈവശം വച്ചാല്‍ ആക്രമണം ഉറപ്പ്'; ഛത്തീസ്ഗഡിലെ ഭീഷണിമൂഡിനെ കുറിച്ച് ക്രിസ്ത്യന്‍ കൗണ്‍സില്‍

ബൈബിള്‍ കൈവശം വച്ചാല്‍ ആക്രമണം ഉറപ്പ്’; ഛത്തീസ്ഗഡിലെ ഭീഷണിമൂഡിനെ കുറിച്ച് ക്രിസ്ത്യന്‍ കൗണ്‍സില്‍

- Advertisement -

ഛത്തീസ്ഗഡില്‍ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണ ഭീഷണികൾ വര്‍ധിക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇന്ത്യൻ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ഉയര്‍ത്തിയിരിക്കുന്നത്.

“ബൈബിള്‍ കൈവശമുണ്ടെങ്കില്‍ പോലും വഴിയില്‍ അടി ഉറപ്പാണ്” എന്നത് അവിടത്തെ യാഥാർത്ഥ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.പ്രദേശത്തെ മതതീവ്രവാദ നിലപാടുകളും അധികാരികളുടെയൊരളവിലുള്ള അനാസ്ഥയും ക്രൈസ്തവരെ
ആശങ്കയിലാഴ്ത്തുന്നതായി കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

ഓപ്പറേഷൻ മഹാദേവ്; 14 ദിവസം നീണ്ടതായ രഹസ്യമായ ത്രില്ലർ ദൗത്യത്തിൽ ഭീകരർ വധം


സഭകൾ അടയ്ക്കേണ്ടി വന്നതായും ആരാധനാ സ്വാതന്ത്ര്യത്തിന് വലിയ തടസ്സങ്ങളുണ്ടായിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുകൂല ഇടപെടൽ നടത്തണമെന്നും, മതവിശ്വാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments