23.3 C
Kollam
Saturday, July 26, 2025
HomeMost Viewedഅസഭ്യയം പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യചെയ്ത കേസ്; അയൽക്കാരി അറസ്റ്റിൽ

അസഭ്യയം പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യചെയ്ത കേസ്; അയൽക്കാരി അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

തിരുവനന്തപുരം ഐടിഐ വിദ്യാർത്ഥി അസഭ്യപരാമർശം കേട്ടത് കാരണം മാനസികമായി തളർന്നു ആത്മഹത്യ ചെയ്ത കേസിൽ അയൽവാസിയായ രാജത്തിനെയാണ് പോലീസ് അറസ്റ്റുചെയ്‌തു. നിരന്തരം നടത്തിയ അസഭ്യമായ വാക്കുകളും അനുഷ ആത്മഹത്യയ്ക്ക് വഴിവെച്ചെന്നാണ് പോലീസ് കണ്ടെത്തൽ.

സംഭവത്തിൽ അനുഷയുടെ കുടുംബം നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ രാജത്തിക്കെതിരെ ഭീഷണിപ്പെടുത്തൽ, മാനഹാനി, ആത്മഹത്യയ്ക്ക് പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

എസ്‌ബിഐ ഫ്രോഡ് പ്രഖ്യാപനത്തിന് പിന്നാലെ അനിൽ അംബാനിയുടെ; സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്


സമൂഹത്തിൽ വാക്കുകളുടെ ഉത്തരവാദിത്വം എത്രത്തോളം പ്രാധാന്യമുള്ളതിന്റെ ഉദ്ധാരണമായി കേസിനോക്കുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments