റഷ്യയുടെ അകപ്പെട്ട കിഴക്കൻ മേഖലയിൽ ചൈന അതിർത്തിക്ക് സമീപം ഒരു റഷ്യൻ വിമാനം കാണാതായതായി അധികൃതർ അറിയിച്ചു. 49 യാത്രക്കാരുമായി പറന്ന വിമാനം ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുന്നതിനിടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.
വിമാനവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ എല്ലാവിധങ്ങളിലൂടെയും നടത്തിയെങ്കിലും വിജയിക്കാനായില്ല. സംഭവത്തെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ശക്തമാക്കി, അപകടസ്ഥലങ്ങൾക്കിടയിൽ തിരച്ചിൽ ആരംഭിച്ചു.മോശം കാലാവസ്ഥയും പർവതപ്രദേശങ്ങളുമാണ് തിരച്ചിലിന് സവാലാകുന്നത്.
അസഭ്യയം പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യചെയ്ത കേസ്; അയൽക്കാരി അറസ്റ്റിൽ
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ റഷ്യൻ വിമാനത്താവള അധികൃതരും പ്രതിരോധ വിഭാഗവും സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. വിമാനം തകർന്നുവോ അതവാ അതിന്റെ സുരക്ഷിത ലാൻഡിംഗാണോ സംഭവിച്ചതെന്നത് വ്യക്തമല്ല.
