പട്ടികവർഗ്ഗ നഗറുകളിൽ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.പിറവന്തൂരിൽ മുള്ളുമല പട്ടികവർഗ്ഗ നഗറിനായി അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികവർഗ്ഗ നഗറുകൾക്ക് കൂടുതൽ വികസനം ; മന്ത്രി കെ ബി ഗണേഷ് കുമാർ
- Advertisement -
- Advertisement -
- Advertisement -





















