പന്നിമൺ ദുർഗാപുരി മാടൻ കോവിലിൽ കർക്കിടക മാസത്തെ രാമായണമാ സാചരണമായി ആഘോഷിക്കുന്നു. കർക്കിടകം ഒന്നിന് രാവിലെ ക്ഷേത്രം മേൽശാന്തി വിഷ്ണുവിന്റെ കാർമികത്വത്തിൽ സമൂഹഗണപതി ഹോമം നടന്നു .വൈകിട്ട് അഞ്ചിന് രാമായണമാസത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം
ഡോ: പട്ടത്താനം രാധാകൃഷ്ണൻ നിർവഹിച്ചു.
പന്നിമൺ ദുർഗാപുരി മാടൻ ക്ഷേത്രത്തിൽ രാമായണമാസം ആഘോഷത്തോടെ ആരംഭിച്ചു; പ്രഭാഷണ പരമ്പരയും പൂജകളും ആരംഭിച്ചു
- Advertisement -
- Advertisement -
- Advertisement -





















