വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹൈയെർ സെക്കൻഡറി സ്കൂളിൽ പഠിച്ച 16 വയസ്സുകാരിയായ വൈഗ വിനോദ് എന്ന വിദ്യാർത്ഥിനിയാണ് മരണപ്പെട്ടത്.
പാമ്പുകടിയേറ്റത് അറിഞ്ഞില്ല ചികിത്സയ്ക്ക് വൈകിയതായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. വീട്ടുവളപ്പിൽ വെച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
