26.2 C
Kollam
Thursday, October 16, 2025
HomeNewsനിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; യെമനിലെ സനാ ജില്ല കോടതിയുടെ നിർണ്ണായക തീരുമാനം

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; യെമനിലെ സനാ ജില്ല കോടതിയുടെ നിർണ്ണായക തീരുമാനം

- Advertisement -

യെമനിലെ സനാ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നടപ്പിലാക്കാതിരിക്കാൻ ഉത്തരവിട്ടിരിക്കുന്നു.
ഇത് സംബന്ധിച്ച തീരുമാനം യെമനിലെ ആക്ഷൻ കൗൺസിലിലൂടെയാണ് പ്രഖ്യാപിച്ചത്.

നിമിഷയുടെ മോചനത്തിനായി മതനേതാക്കളും, സൂഫി നേതാക്കളും, ഗോത്ര നേതാക്കളും തമ്മിൽ നടത്തിയ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഇടയായി.
ഇടപെടലിന്റെ മുൻപന്തിയിലുണ്ടായിരുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണെന്ന് കൗൺസിൽ വ്യക്തമാക്കി.

ദൗത്യം വിജയിച്ചു; ശുഭാംശുവും സംഘം ഭൂമിയിലെത്തി

നിമിഷപ്രിയയുടെ ജീവിതത്തിൽ ഈ ഇടപെടൽ നിർണ്ണായകമായി മാറിയതായി എല്ലാ ഉറവിടങ്ങളും പറയുന്നു.ശൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ ഉൾപ്പെടെയുള്ള യമനിലെ സൂഫി ശൈഖ് സമൂഹം,തലാലിന്റെ ബന്ധുക്കളുമായും ഗോത്ര നേതാക്കളുമായും ചേർന്ന് നടത്തിയ ചർച്ചകൾ വഴിയാണ്ഇതിൽ മാറ്റം വന്നത്.

ഇപ്പോഴും ദിയാധനത്തിന്റെ (Blood Money Explained) കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.എന്നാൽ, ഇന്ത്യൻ സർക്കാർ, പൗരാവകാശ സംഘടനകൾ, മത നേതാക്കൾ തുടങ്ങിയവർ ചേർന്ന് ജീവൻ രക്ഷിക്കാൻ നടത്തുന്ന പോരാട്ടം മുന്നോട്ടുപോകുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments