പ്രായഭേദമന്യേ നിരവധി പേരാണ് തുല്യതാ പഠന കേന്ദ്രത്തിൽ എത്തുന്നത്. ഇതിൽ എടുത്തു പറയേണ്ട രണ്ടുപേരാണ്  79 വയസ്സുള്ള എഡ്വേർഡും, 74 വയസ്സുള്ള ലളിതാ മോഹനും .
പഠനത്തിന് പ്രായപരിധിയില്ല; തുല്യതാ പഠന കേന്ദ്രത്തിൽ എത്തുന്നത് പ്രായഭേദമന്യേ നിരവധി പേർ
- Advertisement -
 
- Advertisement -
- Advertisement -
















                                    






