26.4 C
Kollam
Tuesday, July 8, 2025
HomeMost Viewedനാളെ ദേശീയ പണിമുടക്ക്; സ്കൂളുകൾ അടയ്ക്കും, കേരളത്തിൽ പ്രവർത്തനത്തിൽ തുടരുന്ന മേഖലകൾ ഇവ

നാളെ ദേശീയ പണിമുടക്ക്; സ്കൂളുകൾ അടയ്ക്കും, കേരളത്തിൽ പ്രവർത്തനത്തിൽ തുടരുന്ന മേഖലകൾ ഇവ

- Advertisement -
- Advertisement -

ജൂലൈ 9-നു നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിൽ വ്യാപകമായി സർവ്വീസുകൾ നിലച്ചേക്കും. സ്കൂളുകളും കോളേജുകളും അടച്ചേക്കും എന്നാണു പ്രതീക്ഷിക്കുന്നത്, കാരണം അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യ ബസ്സുകളും മറ്റ് ഗതാഗത സംവിധാനങ്ങളും നിലച്ചേക്കുമെന്നതിനാൽ പൊതുജനം ദുരിതം അനുഭവിക്കുമെന്നറിയുന്നു.എങ്കിലും, ആശുപത്രി സേവനങ്ങൾ, പത്ര വിതരണങ്ങൾ, ജലവിതരണം, വൈദ്യുതി, അഗ്നിശമന സേന, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ അത്യാവശ്യ മേഖലകൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസം ശക്തം; തീരശോഷണവും കടൽാക്രമണവും തീരദേശങ്ങളിൽ ജാഗ്രത നിർദേശം


മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, യാത്രാ സംവിധാനങ്ങൾ, ടൂറിസം സംബന്ധിച്ച പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും മുടക്കുണ്ടാകില്ല.പണിമുടക്ക് രാത്രി 12 മണിക്ക് ആരംഭിക്കുന്നതിനാൽ യാത്രകളും ആവശ്യപ്പെട്ടുള്ള പ്രവർത്തനങ്ങളും മുൻകൂട്ടി തീര്‍ക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments