27.2 C
Kollam
Friday, July 4, 2025
HomeMost Viewedകാമുകിയുമായി ഭാവി ജീവതംപങ്കിടാനായിവീട് വാങ്ങിയ സന്തോഷത്തിൽ ബാക്ക്‌ഫ്ലിപ്പ്; 18കാരൻ തലയിടിച്ച് മരിച്ചു

കാമുകിയുമായി ഭാവി ജീവതംപങ്കിടാനായിവീട് വാങ്ങിയ സന്തോഷത്തിൽ ബാക്ക്‌ഫ്ലിപ്പ്; 18കാരൻ തലയിടിച്ച് മരിച്ചു

- Advertisement -
- Advertisement -

കാമുകിയുമായി ഭാവി ജീവതം പങ്കിടാനായി സ്വന്തമായി വീട് വാങ്ങിയതിന്റെ ആവേശത്തിൽ ബാക്ക്‌ഫ്ലിപ്പ് ചെയ്യാൻ ശ്രമിച്ച 18കാരൻ തലയിടിച്ച് അപകടത്തിൽ മരിച്ചു. ബ്രസീലിലെ കൊയബ എന്ന പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ഡയൊഗോ സെർജിയോ ഡെ (Diego Sergio de Santana) എന്ന യുവാവാണ് മരിച്ചത്.

സന്തോഷം പ്രകടിപ്പിക്കാൻ ബാക്ക്‌ഫ്ലിപ്പ് ചെയ്തതിനിടെ ശരീരം നിയന്ത്രണം വിട്ട് തല നിലത്തിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡയൊഗോയുടെ കാമുകിയും കുടുംബവും വിഷമത്തിൽലാണ് ആണ്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു,

നിരവധി പേരാണ് അദ്ദേഹത്തിന്റെ അകാലമരണത്തിൽ സങ്കടം പ്രകടിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം, ആവേശത്തിൽ പിടിച്ചു സുരക്ഷ മറക്കുന്ന പ്രവൃത്തികൾ എത്രത്തോളം അപകടമാകാമെന്നതിനുള്ള കഠിന സ്മരണയുമാണ് ഈ സംഭവം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments