കോഴിക്കോട് ബീച്ചിന് സമീപം യുവതിയും കുട്ടിയും യാത്രയ്ക്കിടയിൽഓട്ടോ ഡ്രൈവർ അവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഓട്ടോ ഡ്രൈവറയുടെ പെരുമാറിയതിനെ തുടർന്ന് യുവതിക്ക് ആശങ്ക തോന്നുകയായിരുന്നു. ഇത് കണ്ട സമീപവാസികളും മറ്റ് യാത്രക്കാരും ഇടപെടുകയായിരുന്നു.
പിന്നീട് സംഭവസ്ഥലത്ത് എത്തിയ പോലീസുമായി ഡ്രൈവർ സംഘർഷത്തിലേർപ്പെട്ടു എന്നുമാണ് വിവരം. ഡ്രൈവർ പോലീസിനെ നേരിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും കുറ്റകരമായ പെരുമാറ്റം നടത്തി എന്നുമാണ്പോലീസ് പരാതി.
മൂന്നാം മത്സരത്തിലും ഫിനിഷർ; രാജസ്ഥാന്റെ വില്ലനായിരുന്ന ഹെറ്റ്‌മെയർ സീറ്റിലിന്റെ ഹീറോയായി മാറി
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുവതിയെയും കുട്ടിയെയും പോലീസിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
