27.1 C
Kollam
Saturday, July 5, 2025
HomeMost Viewedസ്വകാര്യ ജോലിയിൽ ആദ്യമായി ചേർന്നോ; കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും ₹15,000 വരെ ആനുകൂല്യം

സ്വകാര്യ ജോലിയിൽ ആദ്യമായി ചേർന്നോ; കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും ₹15,000 വരെ ആനുകൂല്യം

- Advertisement -
- Advertisement -

പ്രധാനമന്ത്രി റോസ്ഗാർ പ്രോത്സാഹൻ യോജന (PMRPY)എന്ന കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ, ആദ്യമായി സ്ഥിരതയുള്ള ജോലി സ്വീകരിക്കുന്ന 18-25 വയസ്സുകാരെ ലക്ഷ്യമിട്ടാണ് ഈ സഹായം. ജീവനക്കാരന്റെ പ്രൊവിഡന്റ് ഫണ്ടിനായി നൽകേണ്ടത് തൊഴിലുടമയല്ല, നേരിട്ട് കേന്ദ്ര സർക്കാർ തന്നെയാകും. ഏറ്റവും കുറഞ്ഞ ശമ്പളം ₹15,000 ആയിരിക്കേണ്ടതും, EPFOയിൽ പുതിയ അംഗത്വം നേടിയതായിരിക്കേണ്ടതുമാണ് പ്രധാന യോഗ്യതകൾ.

സൂംബാ ഡാൻസിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്


ജോലി ലഭിച്ച സ്ഥാപനത്തിലൂടെ രജിസ്റ്റർ ചെയ്താൽ, കുറഞ്ഞത് 3 വർഷത്തേക്ക് ഈ ആനുകൂല്യം ലഭിക്കാൻ കഴിയും. യുവതെരത്തിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂം സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലൂം ഈ പദ്ധതി വലിയൊരു പങ്കുവഹിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments