25.5 C
Kollam
Sunday, September 21, 2025
HomeMost Viewedഒരു സമയത്ത് ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കുന്ന MIRV മിസൈലുകൾ ഇന്ത്യക്ക് സ്വന്തമായി; ചൈനയും പാകിസ്താനും ആശങ്കയിൽ

ഒരു സമയത്ത് ഒന്നിലധികം ലക്ഷ്യങ്ങൾ തകർക്കുന്ന MIRV മിസൈലുകൾ ഇന്ത്യക്ക് സ്വന്തമായി; ചൈനയും പാകിസ്താനും ആശങ്കയിൽ

- Advertisement -
- Advertisement - Description of image

ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റമായി, രാജ്യത്തിന് ഇനി ചൈനയെയും പാകിസ്താനെയും ഒരേസമയം നേരിടാൻ കഴിവുള്ള ഏറ്റവും പുതിയ സാങ്കേതിക മിസൈൽ സ്വന്തമായി. Multiple Independently Targetable Reentry Vehicle (MIRV) സാങ്കേതികതയിലൂടെ മിസൈൽ പ്രക്ഷേപണം ചെയ്യുമ്പോൾ തന്നെ വിവിധ ലക്ഷ്യസ്ഥാനങ്ങൾതകർക്കാനാകും. Agni-V മിസൈൽ സംവിധാനത്തിലൂടെയാണ് ഇന്ത്യ ഈ കഴിവ് നേടിയത്.

ആശുപത്രികൾ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണം; ഹൈക്കോടതി നിർദേശം


അതിന് പുറമെ, സ്റ്റെൽത്ത് വിമാനങ്ങൾ പോലും കണ്ടെത്താൻ ശേഷിയുള്ള സൂര്യVHF റഡാർ വികസിപ്പിച്ചിരിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് ചൈനയുടെ 5th ജിൻേറഷൻ യുദ്ധവിമാനങ്ങളായ J-20, J-10C എന്നിവയ്ക്കെതിരെ ഇന്ത്യയ്ക്ക് പ്രതിരോധത്തിന് വലിയ സഹായമാകും. ഈ പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ ഇന്ത്യയെ ആധുനിക യുദ്ധതന്ത്രത്തിൽ മുന്നിലെത്തിക്കുന്നതും യുദ്ധഭീഷണി നേരിടുന്നതിനുള്ള കരുത്താകുന്നതുമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments