26 C
Kollam
Wednesday, October 15, 2025
HomeNewsCrimeമദ്യം തലയ്ക്കുപിടിച്ചപ്പോൾ യുവതി കാർ ഓടിച്ചത് റെയിൽവേ ട്രാക്കിലൂടെ; വീഡിയോ വൈറലാകുന്നു

മദ്യം തലയ്ക്കുപിടിച്ചപ്പോൾ യുവതി കാർ ഓടിച്ചത് റെയിൽവേ ട്രാക്കിലൂടെ; വീഡിയോ വൈറലാകുന്നു

- Advertisement -

ഹൈദരാബാദ്: മദ്യം തലയ്ക്ക് പിടിച്ച യുവതി റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ചതാണ് പുതിയ സംഭവം. ഏറെ ശ്രദ്ധനേടുകയാണ്.വിവിധ സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ വൈറലാകുന്നുണ്ടെങ്കിലും സംഭവത്തിൽ വലിയ അപകടം ഒഴിവായതിന്റെ ഭാഗ്യമാണ് ഇപ്പോൾ പലരും ചർച്ച ചെയ്യുന്നത്.

യുവതി ഡ്രൈവ് ചെയ്ത കാർ നേരിട്ട് ട്രാക്കിലൂടെ പോയപ്പോൾ അത് പാസഞ്ചർ ട്രെയിനുകൾ പോകുന്ന പ്രധാന റൂട്ടിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.തുടർന്ന് പോലീസും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഹനം ഒഴിപ്പിക്കുകയും യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മദ്യലഹരിയിൽ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്നും കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments