മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിഉള്ളതായി ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന് മരുന്നുകളോട് ശരിയായ പ്രതികരണം ലഭിച്ചിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യം തുടർച്ചയായി വിലയിരുത്തുന്നതായും ഇപ്പോൾ ആശങ്കകളില്ലാത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തിന് കഴിയുന്നത്ര വിശ്രമം ഉറപ്പാക്കാനാണ് ആശുപത്രി വൃത്തങ്ങൾ ശ്രമിക്കുന്നത്.
