25.4 C
Kollam
Wednesday, July 23, 2025
HomeNewsCrimeകശ്മീരിൽ മോഷണക്കേസിലെ പ്രതിയെ ചെരുപ്പുമാലയിട്ട് ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; പോലീസ് നടപടിയിൽ അന്വേഷണം

കശ്മീരിൽ മോഷണക്കേസിലെ പ്രതിയെ ചെരുപ്പുമാലയിട്ട് ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ചു; പോലീസ് നടപടിയിൽ അന്വേഷണം

- Advertisement -
- Advertisement - Description of image

ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഒരാളെ പോലീസ് ചെരുപ്പുമാലയിട്ട് ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തി നാടുചുറ്റിച്ച സംഭവം വിവാദമായി. സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മനുഷ്യാവകാശ ലംഘനമാണ് ആരോപിക്കപ്പെടുന്നത്.

പ്രണയം നിരസിച്ചെന്ന കാരണത്താൽ യുവാവിന്‍റെ പേരിൽ വ്യാജ ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ കുരുക്കിൽ


പ്രതിയെ പൊതുസ്ഥലത്ത് ഇത്തരത്തിൽ അപമാനിച്ച നടപടി കർശനമായ വിമർശനങ്ങൾക്ക് വഴിവെച്ചപ്പോൾ, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് ആസ്ഥാനവും. നിയമപരമായ നടപടികളെക്കാളും മാനസികമായി അപമാനിക്കുന്ന രീതിയിലായിരുന്നു പ്രതിയോട് പെരുമാറ്റമെന്നാണ് പൊതുജനപ്രതികരണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments