25.8 C
Kollam
Tuesday, July 15, 2025
HomeMost Viewedപ്രണയം നിരസിച്ചെന്ന കാരണത്താൽ യുവാവിന്‍റെ പേരിൽ വ്യാജ ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ കുരുക്കിൽ

പ്രണയം നിരസിച്ചെന്ന കാരണത്താൽ യുവാവിന്‍റെ പേരിൽ വ്യാജ ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനദുരന്തത്തിന് പിന്നാലെ കുരുക്കിൽ

- Advertisement -
- Advertisement - Description of image

പ്രണയം നിരസിച്ച യുവാവിന് പ്രതികാരം തീർക്കാനായി യുവതി വ്യാജ ബോംബ് ഭീഷണി നൽകി. യുവാവിന്‍റെ പേരിൽ ബോംബ് ഭീഷണി നൽകിയതോടെ വിമാനത്താവളത്തിൽ കടുത്ത സുരക്ഷാ പരിശോധന നടന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം മനസിലായത് .

അന്ന് ഞാൻ യുവ ആർഎസ്എസ് പ്രചാരകനായിരുന്നു; മോദിയുടെ അടിയന്തരാനുഭവങ്ങൾ പുസ്തകമാകുന്നു


പ്രണയം നിരസിച്ചതിൽ പ്രകോപിതയായ യുവതിയാണ് വ്യാജ സന്ദേശം അയച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തിൽ യുവതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments