26.5 C
Kollam
Wednesday, January 28, 2026
HomeNewsസ്വന്തം പഞ്ചായത്തിൽ പോലും സ്വരാജിന് ഇടറൽ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർത്ത്

സ്വന്തം പഞ്ചായത്തിൽ പോലും സ്വരാജിന് ഇടറൽ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർത്ത്

- Advertisement -

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വരാജ് ഉൾപ്പെടെയുള്ള എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് കനത്ത തോൽവി. സ്വരാജിന് സ്വന്തം പഞ്ചായത്തിലുപോലും നില നിൽക്കാനായില്ല ഒരൊറ്റ ഘട്ടത്തിൽ മാത്രമേ ലീഡ് നേടാൻ കഴിഞ്ഞുള്ളൂ. ശക്തമായ കാമ്പെയ്‌ൻ നയിച്ച എൽഡിഎഫ്, പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ കോൺഗ്രസിന് പിറകിലേക്ക് വീണു.

കനത്ത ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയമുറപ്പിച്ചത്. ജനകീയ പ്രതിച്ഛായയുള്ള സ്ഥാനാർത്ഥിയെയും, വിവിധ വികസന വാഗ്ദാനങ്ങളെയും മുന്നോട്ടുവച്ചാണ് യുഡിഎഫ് വിജയം കരസ്ഥമാക്കിയത്.

ഫിഫ ക്ലബ് വേൾഡ് കപ്പ് റയൽ മാഡ്രിഡിനും യുവന്റസിനും ജയം; നോകൗട്ടിലേക്ക് പ്രവേശനം ഉറപ്പ്


സ്വരാജിന്റെ രാഷ്ട്രീയ നിലപാടുകൾക്കും പ്രവർത്തന രീതികൾക്കും ഇതൊരു തിരിച്ചടി ആയി വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങൾ നിലമ്പൂർ പ്രദേശത്തെ രാഷ്ട്രീയ ഭാവിയെതേയും കേരള രാഷ്ട്രീയത്തെയും സ്വാധീനിക്കാനിടയുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments