25.8 C
Kollam
Wednesday, July 16, 2025
HomeNews"ഒരു മുൻ ബാറ്റർ സ്ഥിരമായി മോശം ഷോട്ട് കളിച്ച് പുറത്താകാറുണ്ടായിരുന്നു"; കോഹ്‌ലിയെ പരിഹസിച്ച് മഞ്ജരേക്കർ

“ഒരു മുൻ ബാറ്റർ സ്ഥിരമായി മോശം ഷോട്ട് കളിച്ച് പുറത്താകാറുണ്ടായിരുന്നു”; കോഹ്‌ലിയെ പരിഹസിച്ച് മഞ്ജരേക്കർ

- Advertisement -
- Advertisement - Description of image

ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. വിരാട് കോഹ്‌ലി സെഞ്ചുറിക്ക് അടുത്ത് എത്തിയിട്ടും അപ്രതീക്ഷിതമായൊരു ഷോട്ട് കളിച്ച് പുറത്തായ സംഭവത്തെ അടിസ്ഥാനമാക്കി, നേരിട്ട് പേര് പറയാതെ മഞ്ജരേക്കർ പറഞ്ഞു .

“ഒരു മുന്‍ ബാറ്റര്‍ ഉണ്ടായിരുന്നു, സെഞ്ചുറിക്ക് പോകുമ്പോള്‍ പതിവായി മോശം ഷോട്ട് കളിച്ച് പുറത്താകുമായിരുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ വാക്കുകൾക്ക് പുറകെ കോഹ്‌ലിയുടെ പുറത്തായ രീതിയെപ്പറ്റിയുള്ള ചർച്ചയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നിരുന്നു.

ആരാധകരുടെ ഒരു വിഭാഗം മഞ്ജരേക്കറിന്റെ അഭിപ്രായത്തെ ട്രോളായി മറ്റുചിലര്‍ അതിനെ യുക്തിയുക്തമായ വിമർശനമായി സ്വീകരിക്കുകയും ചെയ്തു. കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് ഇന്നും വ്യാപകമായ പ്രതീക്ഷകളും ചിന്തകളും ആണ് ക്രിക്കറ്റ് ലോകത്ത് നിലനിൽക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments