26.1 C
Kollam
Wednesday, October 15, 2025
HomeMost Viewedകേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

- Advertisement -

കേരളത്തിൽ നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൂടുതൽ ഇടങ്ങളിലായി ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റുപ്രതീക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തീരദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് അധിക ശ്രദ്ധ ആവശ്യമാണ്. ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്ത സാധ്യതകൾ കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റിയും രക്ഷാപ്രവർത്തകർറും സജ്ജമാക്കിയിട്ടുണ്ട്. .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments