26.3 C
Kollam
Friday, August 29, 2025
HomeMost Viewedഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

ഗവർണറുടെ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

- Advertisement -
- Advertisement - Description of image

വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെയും കുറിച്ചും കൂടുതല്‍ അറിവ് നൽകാന്‍ ഗവർണറുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

‘ക്യാപ്റ്റനായി ചിന്തിക്കുന്നത് സമ്മര്‍ദ്ദത്തിലാക്കും’; പരമ്പരയില്‍ തന്‍റെ ലക്ഷ്യം വ്യക്തമാക്കി ഷുബ്മാന്‍ ഗില്‍


പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ഇത് ചേർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി വിദ്യാർത്ഥികൾക്ക് നമ്മുടെ ഭരണക്രമം എങ്ങനെയാണെന്ന് മനസ്സിലാകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഈ പുതിയ ചുവടുവെപ്പ് വിദ്യാർത്ഥികൾക്ക് നല്ലൊരു ബോധവൽക്കരണവും നൈതിക ബോധവുമാകുമെന്ന് പ്രതീക്ഷിക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments