അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി തന്റെ ഭീകര അനുഭവങ്ങൾ തുറന്നു പറയുന്നു. അപകടം സംഭവിച്ച സമയം തീർത്തും അനുമാനിക്കാനാകാത്ത വിധമായിരുന്നു സ്യൂട്ട്‌കേസുകൾ തലയിൽ വീഴുകയും, അകത്ത് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്‌തെന്നു പറയുന്നു.
വിമാനം തകരുന്നതിനുമുന്‍പ് ശബ്ദമോ മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നും, അത് തന്നെയാണ് യാത്രക്കാരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയതെന്നും വിദ്യാർത്ഥി വ്യക്തമാക്കി. ആ മിനിറ്റുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ വേണ്ടി മാത്രമായിരുന്നു പോരാട്ടം.
