25.9 C
Kollam
Monday, July 21, 2025
HomeMost Viewed‘കേരളത്തിന് വരദാനം’ എന്നു കേട്ടപ്പോൾ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം മധ്യേ അവസാനിപ്പിച്ചു

‘കേരളത്തിന് വരദാനം’ എന്നു കേട്ടപ്പോൾ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം മധ്യേ അവസാനിപ്പിച്ചു

- Advertisement -
- Advertisement - Description of image

മുഖ്യമന്ത്രി പിണറായി വിജയനെ ‘കേരളത്തിന്റെ വരദാനം’ എന്ന് വിശേഷിപ്പിച്ച സ്വാഗതപ്രസംഗം വേദിയിൽ തന്നെ അസ്വസ്ഥതയ്ക്ക് കാരണമായി. കണ്ണൂരിലായിരുന്നു, മുഖ്യമന്ത്രി പങ്കെടുത്ത പൊതുപ്രവർത്തനപരിപാടിയുടെ സ്വാഗതപ്രസംഗത്തിൽ സംസാരിക്കവെയാണ് പ്രശംസ കേട്ടത് അവസാനം പ്രസംഗം മധ്യേതന്നെ നിർത്തിവച്ച് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചു.

ട്രാൻസ് വ്യക്തികൾക്കും ക്രിക്കറ്റിൽ അവസരം നൽകണം; BCCIയോട് അനായ


പിണറായി വിജയെന്റ പെരുമാറ്റം സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയചർച്ചകളിലും ശ്രദ്ധേയമായി.മുഖ്യമന്ത്രിയെന്ന നിലയിൽ ഭൂരിപക്ഷം പേര് അഭിനന്ദനത്തോടെ സ്വീകരിച്ച പ്രസ്താവനയെ അദ്ദേഹം അത്രയൊന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചില്ലെന്ന് പൊതുഭാവന.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments