26.5 C
Kollam
Tuesday, July 15, 2025
HomeNewsപല്ലിലും ആഭരണം ‘ബ്രൈഡൽ ഗ്രിൽസ്’ ; ഫാഷൻ ലോകത്ത് പുതിയ ട്രെൻഡായി

പല്ലിലും ആഭരണം ‘ബ്രൈഡൽ ഗ്രിൽസ്’ ; ഫാഷൻ ലോകത്ത് പുതിയ ട്രെൻഡായി

- Advertisement -
- Advertisement - Description of image

വിവാഹ വേഷവും ആഭരണങ്ങളും എല്ലായ്പ്പോഴും മാറ്റത്തിന്റെയും പുതുമയുടെയും അന്വേഷണത്തിനിടയാകാറുണ്ട്. ഇപ്പോൾ അതിന് പുതിയ അദ്ധ്യായമാകുകയാണ് “ബ്രൈഡൽ ഗ്രിൽസ്” എന്ന ട്രെൻഡിലൂടെ. ഇതിൽ വധൂവരന്മാർ സ്വർണ്ണം, വെള്ളി, ഡയമണ്ട് മുതലായവ ഉപയോഗിച്ച് പല്ലുകൾ അലങ്കരിക്കുന്നു. ഇതുവരെ സെലിബ്രിറ്റികളിലും റാപ്പ് കൾച്ചറിലുമാണ് ഗ്രിൽസ് കണ്ടത്. ഇപ്പോൾ ഇത് ഇന്ത്യയിലേയ്ക്ക്, പ്രത്യേകിച്ച് വധുക്കളിൽ, ഭാഗമായെത്തുകയാണ്.

ഇറാൻ-ഇസ്രായേൽ തമ്മിൽ മിസൈൽ ഏറ്റുമുട്ടൽ; ലക്ഷ്യം ആശുപതിയെന്ന് ഇസ്രായേൽ


സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ ട്രെൻഡ് ആരാധകരെയും വിമർശകരെയും ഒരുപോലെ ആകർഷിച്ചിരിക്കുകയാണ്. പരമ്പരാഗത ആഭരണങ്ങൾക്ക് പകരമായി പല്ലിൽ ഡിസൈൻ ചേർക്കുന്നത് അൽപ്പം ആർഭാടം കൂടിയെന്ന വിമർശനവുമുണ്ട്. എന്നാൽ താന്തോന്നിത്വം, വ്യക്തിമുദ്ര, ആധുനിക ഭംഗി എന്നിവ ആഗ്രഹിക്കുന്നവർക്കിടയിൽ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments