സൈനിക നടപടി പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് അവസാനിപ്പിച്ചത് മധ്യസ്ഥത ആവശ്യമില്ല; ട്രംപിന് മോദിയുടെ മറുപടി

സൈനിക നടപടി പാകിസ്താൻ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് ഇന്ത്യ അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് യായ ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണ്ടെന്നും ഇന്ത്യയുടെ നിലപാട് കടുപ്പമാണെന്നും മോദി ചൂണ്ടിക്കാട്ടി. mcRelated Posts:പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അടുത്ത 25…ചരിത്ര നിമിഷം വിഴിഞ്ഞം തുറമുഖം; പ്രധാനമന്ത്രി നാടിന്…അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു;…ഡൊണാള്‍ഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദര്‍ശനവുമായി…22 മിനിറ്റിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തു;…പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം … Continue reading സൈനിക നടപടി പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് അവസാനിപ്പിച്ചത് മധ്യസ്ഥത ആവശ്യമില്ല; ട്രംപിന് മോദിയുടെ മറുപടി