24.9 C
Kollam
Wednesday, March 11, 2026
HomeNewsCrimeആശയും ഭർത്താവും വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ റോബിൻസൺ; കവർച്ച നടത്തി

ആശയും ഭർത്താവും വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ റോബിൻസൺ; കവർച്ച നടത്തി

- Advertisement -

ആശയും ഭർത്താവും വീട്ടിൽ ഇല്ലെന്ന് മുൻകൂട്ടി മനസ്സിലാക്കിയ റോബിൻസൺ കവർച്ച നടത്തുകയായിരുന്നു. തിരുവനന്തപുരത്തെ സംഭവം പൊലീസിന്റെ അന്വേഷണം കൊണ്ടാണ് പുറത്തറിഞ്ഞത്.

വീടിന്റെ ലൈറ്റുകൾ കത്തുന്ന സമയത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയാണ് പ്രതി കവർച്ചനടത്തുന്നത് .പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഇയാളുടെ മുൻ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments