25.8 C
Kollam
Tuesday, July 15, 2025
HomeNewsCrimeകവർച്ചയും വീടുകയറി ആക്രമണവും; തൃശ്ശൂർരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി

കവർച്ചയും വീടുകയറി ആക്രമണവും; തൃശ്ശൂർരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി

- Advertisement -
- Advertisement - Description of image

തൃശ്ശൂർരിൽ കവർച്ചയും വീടുകയറിയ ആക്രമണവും നടത്തിയ കേസുകളിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ നിയമം ചുമത്തിയതായി പൊലീസ് അറിയിച്ചു. യുവതികൾ പലതവണ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ നടപടിയിലേക്ക് പൊലീസ് നീങ്ങിയത്.

പൊതു സമൂഹത്തിന് ഭീഷണിയാകുന്നവിധത്തിൽ ഇവർ പ്രവർത്തിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് ശേഷം നടപടി വന്നതാണെന്നും പൊലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments