27.9 C
Kollam
Wednesday, June 18, 2025
HomeMost Viewedമഴക്കെടുതിയിൽ മൂന്ന് മരണം; കോഴിക്കോട് മൂന്നര വയസുകാരി തോട്ടത്തിൽ വീണ് മരിച്ചു

മഴക്കെടുതിയിൽ മൂന്ന് മരണം; കോഴിക്കോട് മൂന്നര വയസുകാരി തോട്ടത്തിൽ വീണ് മരിച്ചു

- Advertisement -
- Advertisement -

ശക്തമായ മഴ മൂലം ദുരന്തസാധ്യതയും അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ് ഇന്ന് മാത്രം മൂന്നു മരണങ്ങൾ . കോഴിക്കോട് ജില്ലയിൽ മൂന്നര വയസുകാരി തോട്ടത്തിൽ വീണാണ് മരിച്ചത്. ആലപ്പുഴയിൽ 15 വയസ്സുകാരൻ കടലിൽ മുങ്ങി മരിച്ചു.

ഭർത്താവ് വായ്പ തിരിച്ചടച്ചില്ല; യുവതിയെ മരത്തിൽ കെട്ടിയിട്ട് അസഭ്യം പറഞ്ഞു അപമാനിച്ചു


പാലക്കാട് 80 വയസ്സുകാരി വീടിന്റെ മതിൽ കുഴിഞ്ഞുവീണ് ജീവൻ നഷ്ടപ്പെട്ടു. മലയോര മേഖലകളിലും തീരദേശങ്ങളിലും ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുള്ളതോടെ പൊതു ജനങ്ങൾക്ക് അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments