പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു 21കാരിയായ യുവതി രക്തസ്രാവം അനുഭവിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ടെൽഅവീവിൽ ഇറാന്റെ തിരിച്ചടി; മുതിർന്ന ഇറാനിയൻ കമാൻഡറെ ഇസ്രയേൽ വധിച്ചു
ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് പ്രസവത്തെ ചുറ്റിപ്പറ്റിയ സാഹചര്യങ്ങളും യുവതിയുടെ ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.















                                    






