അനധികൃത ഓൺലൈൻ ബെറ്റിംഗ് ആപ്പായ FairPlay ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവാരാജ് സിങ്ങ്, സുരേഷ് റെയ്ന, ഇർഫാൻപത്താൻ, എന്നിവരെയും ചോദ്യം ചെയ്തു.
ഈ ആപ്പ് സെലെബ്രിറ്റികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രചാരണം നേടിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ സെലിബ്രിറ്റികൾക്ക് പരസ്യത്തിന് വലിയ തുക ലഭിച്ചതായും ആരോപണമുണ്ട്.
ആണവ ശേഷിയിൽ മാത്രം ഒടുവിൽ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ; വളർച്ച വെറും ഒരു വർഷത്തിൽ
അതുമായി ബന്ധപ്പെട്ടു വിവിധ സ്പിൻ-ഓഫ് ആപ്പുകളും നിക്ഷേപം സ്വീകരിച്ച സാഹചര്യവും. ഇവയിൽ സമാനമായ മോഡലിൽ പ്രവർത്തിച്ച FairPlay ആപ്പും ഉൾപ്പെടുന്നു. ചോദ്യം ചെയ്യലുകൾക്ക് പിന്നാലെ വരും ദിവസങ്ങളിൽ കൂടുതൽ പേര് വിവരങ്ങള്‍ നല്കാനുണ്ടാകുമെന്നാണ് സൂചന.
