28.7 C
Kollam
Wednesday, February 18, 2026
HomeNewsCrimeഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ

ഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ

- Advertisement -

ഫോട്ടോ ഷൂട്ടിന് പോയതായി പറഞ്ഞ് പുറത്ത് പോയ മോഡൽ തിരികെ വന്നില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം കനാലിൽ കഴുത്ത് മുറിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നുള്ള തെളിവുകളും മൊബൈൽ ഫോൺ ലൊക്കേഷനും ആധാരമാക്കി പൊലീസ് കാമുകനെ പിടികൂടി.

പൂജക്കു ശേഷം പീഡനം; ഭർത്താവിന്റെ മരണശേഷം ആശ്വാസം തേടിയ യുവതിയെ ചതിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ


പൊലീസിന്റെ ചോദ്യം ചെയ്യലിൽ കാമുകൻ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിൽ പ്രശ്നംഉണ്ടായതായും അതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമാകും മുഴുവൻ വിവരം പുറത്തുവരുക.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments