26.3 C
Kollam
Wednesday, June 18, 2025
HomeNewsCrimeപൂജക്കു ശേഷം പീഡനം; ഭർത്താവിന്റെ മരണശേഷം ആശ്വാസം തേടിയ യുവതിയെ ചതിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

പൂജക്കു ശേഷം പീഡനം; ഭർത്താവിന്റെ മരണശേഷം ആശ്വാസം തേടിയ യുവതിയെ ചതിച്ച ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ

- Advertisement -
- Advertisement -

ഭർത്താവിന്റെ മരണത്തെത്തുടർന്ന് ജീവിതത്തിൽ നേരിട്ട ആഘാതം അകറ്റാൻ ക്ഷേത്രത്തിൽ പൂജ നടത്തി പിന്തുണ തേടിയ യുവതിയെ, ആത്മീയ സഹായത്തിന്റെ മറവിൽ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപണത്തിൽ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ.

നിലമ്പൂരിൽ ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം; വാതില്‍ തകര്‍ന്നു പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയില്‍


യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സമീപവാസിയായ ക്ഷേത്ര ജീവനക്കാരനായി തിരിച്ചറിഞ്ഞു. താന്ത്രികരീതിയിലുള്ള പൂജകളിലൂടെ ആശ്വാസം വാഗ്ദാനം ചെയ്ത് വിശ്വാസം നേടി യുവതിയെ ചതിച്ചുവെന്നാണ് പരാതി.കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments