27.3 C
Kollam
Tuesday, July 15, 2025
HomeNewsബിസിസിഐക്ക് തിരിച്ചടി; അടുത്ത മൂന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ ഇംഗ്ലണ്ടിൽ നടത്തുമെന്ന് ഐസിസി

ബിസിസിഐക്ക് തിരിച്ചടി; അടുത്ത മൂന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ ഇംഗ്ലണ്ടിൽ നടത്തുമെന്ന് ഐസിസി

- Advertisement -
- Advertisement - Description of image

ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സംഘടിപ്പിക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ തീരുമാനം. 2025 മുതൽ തുടർന്നുള്ള മൂന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടിൽ സംഘടിപ്പിക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം.

മ്ലാവിറച്ചി കേസിൽ വഴിത്തിരിവ്; 35 ദിവസം ജയിലിൽ കഴിഞ്ഞ യുവാക്കൾക്ക് ജാമ്യം


ആവേശജനകമായ ആരാധകപങ്കാളിത്തവും അഭിമുഖ്യകാലാവസ്ഥയും പരിഗണിച്ചാണ് ഇംഗ്ലണ്ടിനെ വീണ്ടും വേദിയാക്കുന്നത്. ഐസിസിയുടെ ഈ നീക്കം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നിരാശയാകുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments