27.3 C
Kollam
Saturday, October 18, 2025
HomeNewsCrimeപൊലീസുകാരനെ വളർത്തുനായയെക്കൊണ്ട് കടിപ്പിച്ചു; എസ്‌ഐയുടെ കാലിൽ കടിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ

പൊലീസുകാരനെ വളർത്തുനായയെക്കൊണ്ട് കടിപ്പിച്ചു; എസ്‌ഐയുടെ കാലിൽ കടിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ

- Advertisement -

കൊല്ലത്ത്ക്രിമിനൽ കേസ് പ്രതിയെ പിടികൂടുന്നതിനിടെ പ്രതി വളർത്തുനായയെ ഉപയോഗിച്ച് പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചു. എസ്‌ഐയുടെ കാലിൽ വളർത്തു നായ കൊണ്ട് കടിപ്പിച്ചതായി വിവരം.

പ്രതിയെ പിന്നീട് പൊലീസുകാർ പിടികൂടി. ഇയാളുടെ പേരിൽ പല ക്രിമിനൽ കേസുകളുള്ളതും ഇപ്പോൾ വിശദമായ ചോദ്യം ചെയ്യൽ നടക്കുന്നു . സംഭവത്തിൽ പൊലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments