28.5 C
Kollam
Thursday, January 29, 2026
HomeMost Viewedനിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും കാറിൽ പൊലീസ് പരിശോധന; ട്രോളി ബാഗ് വിവാദത്തിൽ രാഷ്ട്രീയ ചൂട്

നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും കാറിൽ പൊലീസ് പരിശോധന; ട്രോളി ബാഗ് വിവാദത്തിൽ രാഷ്ട്രീയ ചൂട്

- Advertisement -

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കളായ ഷാഫി പരമ്പിൽ രാഹുൽ മങ്കൂട്ടത്തിൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പൊലീസ് തടയുകയും ട്രോളി ബാഗ് പുറത്തിറക്കി പരിശോധിക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്.

കോൺഗ്രിസിന്‌ ശക്തമായി പ്രതിഷേധിച്ചു. ട്രോളി ബാഗിൽ കള്ളപ്പണം ഉണ്ടെന്നത് സി.പി.ഐ.(എം)യുടെ ആരോപണമായിരുന്നു, എന്നാൽ ബാഗിൽ വസ്ത്രങ്ങൾ മാത്രമുണ്ടെന്നു കോൺഗ്രസ് പ്രതികരിച്ചു. സംഭവം രാഷ്‌ട്രിയ തലത്തിൽ ചർച്ചയാവുകയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments