27.6 C
Kollam
Wednesday, October 15, 2025
HomeNewsഫിഫ ക്ലബ് വേൾഡ് കപ്പ് നാളെ തുടങ്ങും; ഉദ്ഘാടന മത്സരത്തിൽ മെസ്സിയുടെ ഇന്റർ മയാമി

ഫിഫ ക്ലബ് വേൾഡ് കപ്പ് നാളെ തുടങ്ങും; ഉദ്ഘാടന മത്സരത്തിൽ മെസ്സിയുടെ ഇന്റർ മയാമി

- Advertisement -

ഫിഫ ക്ലബ് വേൾഡ് കപ്പിന് നാളെ ഭംഗിയാർന്ന തുടക്കം ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഇന്റർ മയാമിയാണ് കളത്തിലെത്തുന്നത്. ലോകത്തെ പ്രമുഖ ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിന് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മെസ്സിയുടെ ആദ്യ ക്ലബ് വേൾഡ് കപ്പ് കളി യുഎസിൽ നിന്ന് ഒരു ടീം പ്രതിനിധീകരിച്ച് ആക്കമെന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ട്.

രഞ്ജിതയുടെ സഹോദരനും അമ്മാവനും അഹമ്മദാബാദിലെത്തി; ഡിഎൻഎ പരിശോധന ഇന്ന് നടക്കും

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments