25.5 C
Kollam
Sunday, September 21, 2025
HomeMost Viewedസ‍ർക്കാ‍ർ ര‍ഞ്ജിതയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യും; വീണാ ജോർജ്

സ‍ർക്കാ‍ർ ര‍ഞ്ജിതയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യും; വീണാ ജോർജ്

- Advertisement -
- Advertisement - Description of image

അഹമ്മദാബാദിലെ വിമാനം അപകടത്തിൽ മരണപ്പെട്ട രഞ്ജിതയുടെ മരണത്തിൽ തീർത്തും ദുഃഖിതയാണെന്നും കുടുംബത്തോടൊപ്പം സ‍ർക്കാ‍ർ മുഴുവൻ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വീണാജോർജ്അറിയിച്ചു. വേദനയിലൂടെയാണ് കുടുംബം കടന്നു പോകുന്നത് എന്നും ഈ ഘട്ടത്തിൽ സർക്കാർ നൽകാവുന്ന എല്ലാ സഹായങ്ങളും നൽകും എന്നും മന്ത്രി പറഞ്ഞു.

രഞ്ജിതയുടെ ഭർത്താവ് വിദേശത്താണ്. വിമാനത്തിൽ കയറുന്നതിന് മുൻപ് നടത്തിയ ചാറ്റിലൂടെയും തിരിച്ച് വരാമെന്ന വാഗ്ദാനത്തിലൂടെയും സമൂഹമാധ്യമങ്ങളിലെയും പോസ്റ്റുകളിലൂടെയും രഞ്ജിതയുടെ ജീവിതം നിരവധി പേരെ വേദനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്നതായി മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമാക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments