26.5 C
Kollam
Tuesday, July 15, 2025
HomeMost Viewedവിമാനാപകടത്തിൽ മരണങ്ങൾ; കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ടാറ്റ ചെയർമാൻ

വിമാനാപകടത്തിൽ മരണങ്ങൾ; കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് ടാറ്റ ചെയർമാൻ

- Advertisement -
- Advertisement - Description of image

ഗുജറാത്തിൽ എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം തകർന്നുവീണു അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അനുശോചനം അറിയിച്ചു. മരണവും പരിക്കുകളും റിപ്പോർട്ട് ചെയ്ത ദുരന്തം സംബന്ധിച്ച് പ്രതികരിച്ച അദ്ദേഹം കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുന്നതിനുള്ള അടിയന്തര നടപടികൾ എയർ ഇന്ത്യ സ്വീകരിച്ചുവെന്നും അറിയിച്ചു.

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനാപകടം; ലണ്ടനിലേക്കുള്ള വിമാനം തകർന്നു വീണു


അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുമെന്നും എല്ലാ പിന്തുണയും നൽകുന്നതിനായി പ്രത്യേക ടീമുകൾ നിയോഗിച്ചിരിക്കുകയാണെന്നും എയർ ഇന്ത്യ വക്താക്കളും വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments